പൊലീസുകാരന്റെ മരണം; പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് ഭാര്യ
August 21, 2019 2:48 pm

പാലക്കാട്: ആത്മഹത്യ ചെയ്ത കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് തെളിഞ്ഞ