padmakumar ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തുന്നു
October 19, 2018 3:37 pm

തിരുവനന്തപുരം: ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി