Violence മാനസിക അസ്വാസ്ഥ്യമുള്ള വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അന്‍പതുകാരന്‍ അറസ്റ്റില്‍
August 2, 2019 2:57 pm

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അന്‍പതുകാരന്‍ അറസ്റ്റില്‍. മാനസിക അസ്വാസ്ഥ്യമുള്ള 72 വയസ്സുകാരിയായ വയോധികയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.