ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ അറിയിച്ചില്ല; കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
November 27, 2021 9:17 am

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസ് ഐഎഫ്എസിനെ