സിബിഐ കേസ്; ഇടക്കാല ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജിയില്‍ നിന്ന് എ.കെ സിക്രി പിന്‍മാറി
January 24, 2019 11:25 am

ന്യൂഡല്‍ഹി: സിബിഐ കേസില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്‍മാറി. പിന്‍മാറ്റം ഇടക്കാല ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ്.