എ.ഐ. ക്യാമറ കാട്ടിത്തന്ന ‘റൂട്ടുമാപ്പി’ല്‍ സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ച പോലീസ് കോഴിക്കോട് മേപ്പയ്യൂര്‍ കാരയാട്ടുവെച്ച് പിടിച്ചു
November 16, 2023 8:51 am

കാഞ്ഞങ്ങാട്: എ.ഐ. ക്യാമറ കാട്ടിത്തന്ന ‘റൂട്ടുമാപ്പി’ല്‍ സഞ്ചരിച്ച പോലീസിന് തെറ്റിയില്ല. കാഞ്ഞങ്ങാട്ടുനിന്ന് ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ്