ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം
July 22, 2021 10:14 am

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കും ശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. നിഫ്റ്റി 15,700ന്