വെഞ്ഞാറമൂട്ടില്‍ നാലു വയസുകാരിയെ കിണറ്റില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി
November 15, 2021 5:20 pm

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിന്‍കുഴിയില്‍ നാലു വയസുള്ള കുട്ടി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ