തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായി
October 16, 2021 5:51 pm

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണംമൂലയില്‍ ഒഴുക്കില്‍പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി തുടരുന്ന