ഞാന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെ; പ്രസ്താവന വളച്ചൊടിച്ചതാണെന്ന് തരൂര്‍
August 27, 2019 5:08 pm

ന്യൂഡല്‍ഹി: താന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണെന്നും മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ശശി തരൂര്‍