ശേഖര്‍ കമ്മുലയുടെ ചിത്രത്തിന് ധനുഷ് വാങ്ങുന്നത് വന്‍ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ
June 26, 2021 5:15 pm

തമിഴകത്ത് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടനാണ് ധനുഷ്. വിജയ ചിത്രങ്ങളുടെ മാത്രം പിന്നാലെ പോകാതെ പ്രകടനത്തിലും മികവ് കാട്ടാന്‍