ഓവലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയുണ്ടാവും; പ്രവചനവുമായി മൈക്കല്‍ വോണ്‍
September 4, 2021 5:20 pm

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയുണ്ടാവുമെന്ന പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍.