ആലപ്പുഴ ജില്ലാ കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു
June 1, 2020 4:15 pm

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു. ജില്ലയിലെ അമ്പത്തിരണ്ടാമത്തെ കലക്ടറായാണ് ഇദ്ദേഹം ചുമതലയേറ്റത്. 2013 ബാച്ച് ഐ.എ.എസ്