പറഞ്ഞുവന്ന സത്യം പകുതിയിൽ നിർത്തിച്ചത് ആർക്കു വേണ്ടി? ഏഷ്യാനെറ്റ് മൈക്ക് ഓഫ് ചെയ്‌തത് എന്തിന്: എ എ റഹീം
June 9, 2022 7:15 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഷാജ് കിരണുമായി നടത്തിയ അഭിമുഖത്തിനിടയിൽ എന്തിനാണെന്ന്‌ മൈക്ക് ഓഫ് ചെയ്‌തതെന്ന് ചാനൽ വ്യക്തമാക്കണമെന്ന്‌ എ എ റഹീം