ജോക്കോവിച്ചിനെ വീഴ്ത്തി നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം
May 20, 2019 9:59 am

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം.6-0,4-6,6-1 എന്നിങ്ങനെയാണ് പോയിന്റ്