തന്റെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്റെ ലോഞ്ച് പ്രഖ്യാപിച്ച് നയന്‍സ്; ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 29ന്
September 14, 2023 3:19 pm

ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡായ 9 സ്‌കിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെയും ഔദ്യോഗിക വില്‍പ്പനയും