’99’ ജാനുവായി ഭവന; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
March 1, 2019 2:14 pm

2018ല്‍ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ ല്‍ വിജയ് സേതുപതിയും തൃഷയുമാണ്