99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍
September 2, 2021 12:30 pm

99 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ നീക്കം ചെയ്ത് ബിഎസ്എന്‍എല്‍. പ്ലാന്‍ 99 തിരഞ്ഞെടുത്തിരുന്ന ആളുകളെ പ്ലാന്‍ 199ലേക്ക് മാറ്റുക