ജാനുവായി ഭാവന എത്തുന്ന ചിത്രം ’99’; പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
May 8, 2019 2:55 pm

തെന്നിന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു ’96’. വിജയ്സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായ് എത്തിയ ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ