96ലെ കാതലെ ട്യൂണില്‍ ജാനു; ഊഹലേ…എന്ന ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍
January 28, 2020 5:27 pm

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച തമിഴ് ചിത്രമാണ് 96. ചിത്രം വന്‍ ഹിറ്റായതോടെ കന്നഡയിലേക്കും 99 എന്ന പേരില്‍ റീമേക്ക്