തൊണ്ണൂറിന്റെ നിറവിൽ മൻമോഹൻ സിങ്; ആശംസകളുമായി നരേന്ദ്ര മോദിയും രാഹുലും
September 26, 2022 10:56 am

ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90ആം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള