fire മുംബൈ ബാന്ദ്ര ഫയര്‍ സ്റ്റേഷനു സമീപത്തെ ചേരിയില്‍ വന്‍ തീപിടുത്തം
October 30, 2018 1:09 pm

മുംബൈ: മുംബൈയിലെ ചേരിയില്‍ തീപിടുത്തം. നാഗര്‍ദാസ് റോഡിലുള്ള ബാന്ദ്ര ഫയര്‍ സ്റ്റേഷനു സമീപം ലാല്‍മതിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു