earthquake രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം; ആന്‍ഡമാന്‍ ഭീതിയില്‍
April 1, 2019 10:14 am

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2