ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗോന്റെ ചിത്രം ലേലത്തില്‍ നേടിയത് 75 കോടി
December 4, 2019 2:14 pm

പാരിസ്: പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗോന്റെ ചിത്രത്തിന് 9.5 മില്യണ്‍ യൂറോ(ഏകദേശം 75 കോടിയിലധികം രൂപ) ആണ് ലേലത്തില്‍