കൊറോണ ഭീതി പരത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത; എട്ടുപേര്‍പിടിയില്‍
March 12, 2020 7:00 am

കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. കൊറോണ വൈറസ്