airplane റഷ്യയിൽ വിമാനാപകടം ; നാല് മരണം, എട്ട് പേർക്ക് പരിക്ക്
June 19, 2021 2:15 pm

മോസ്‌കോ : റഷ്യയിൽ വിമാനാപകടം. റഷ്യയിലെ കെമെറോവോ മേഖലയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതായും