യൂത്ത് ലോക ചാംപ്യന്‍ഷിപ്പ്: എട്ടു ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ഫൈനലില്‍
April 21, 2021 3:51 pm

കിയെല്‍സ് (പോളണ്ട്): യൂത്ത് ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനം. എട്ട് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു കുതിച്ചു.