നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും ഏറ്റുമുട്ടി ; നാട് കത്തിയെരിഞ്ഞു, 86 മരണം
June 25, 2018 8:17 am

നൈജീരിയ: നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം. വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ്