സെന്‍സെക്സില്‍ 858 പോയന്റ് തകര്‍ച്ച
November 26, 2021 9:46 am

മുംബൈ: വിപണിയില്‍ കനത്ത നഷ്ടത്തിന്റെ ദിനം വീണ്ടും. തിങ്കളാഴ്ചയിലെ തകര്‍ച്ചക്കുശേഷം നേരിയ തോതില്‍ ഉണര്‍വ് പ്രകടമായ സൂചികകളില്‍ വ്യാപാര ആഴ്ചയുടെ