കോവിഡ്‌ 82ശതമാനം കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ തകർത്തു
June 5, 2020 12:05 pm

കൊറോണ വൈറസും ലോക്ഡൗണും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചതായി സർവെ റിപ്പോർട്ട്. 82ശതമാനം ഇന്ത്യക്കാരും കോവിഡ് മൂലം സാമ്പത്തിക