petrole ഇന്ധനവില കുതിക്കുന്നു, സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി
May 25, 2018 7:30 am

തിരുവനന്തപുരം: ജനദ്രോഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലേയ്ക്കാണ് പെട്രോള്‍ വില കുതിച്ചു പൊങ്ങുന്നത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത്