ഖത്തറില്‍ ഒരു ഡോസ് വാക്സിന്‍ ലഭിച്ചത് 81% പേര്‍ക്ക്
July 28, 2021 2:03 pm

ദോഹ: ഖത്തറില്‍ ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസെങ്കിലും വാക്സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.