നാല് വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; 80 കാരായ ദമ്പതിമാര്‍ക്ക് 10 വര്‍ഷം തടവ്
March 12, 2021 4:31 pm

മുംബൈ: നാല് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 80 വയസ് പിന്നിട്ട വയോധിക ദമ്പതിമാര്‍ക്ക് 10 വര്‍ഷം തടവ്.