പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകും
July 13, 2022 5:23 pm

പിതാവിനൊപ്പം പോകുകയായിരുന്ന എട്ടു വയസ്സുകാരിയെ ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത കേസിൽ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. ഒന്നര