യുഎസില്‍ പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌
July 6, 2020 11:54 am

ബോയ്‌സി: യുഎസിലെ ഐഡഹോയില്‍ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തടാകത്തിനു മുകളില്‍വച്ചാണ് ഞായറാഴ്ച