ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുപിയില്‍ എട്ടുപേര്‍ മരിച്ചുലഖ്നോ: യുപിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുപിയില്‍ എട്ടുപേര്‍ മരിച്ചുലഖ്നോ: യുപിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ജര്‍മ്മനിയിലെ ഹുക്കാ കേന്ദ്രങ്ങളില്‍ വെടിവെയ്പ്പ്; എട്ട് പേര് കൊല്ലപ്പെട്ടുബര്ലിന്: ജര്‍മ്മനിയിലെ ഹുക്കാ കേന്ദ്രങ്ങളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ സമീപത്തെ
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; എട്ട് പേര് മരിച്ചുമുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു. പാല്‍ഘര്‍ ജില്ലയില്‍ ബൊയ്സര് എന്ന മേഖലയിലെ കെമിക്കല്‍
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞ് എട്ട് മരണംഡെറാഡൂണ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലാണ്
രാജസ്ഥാനില്‍ വാഹനാപകടം; എട്ട് പേര് മരിച്ചു, ഇരുപത് പേര്‍ക്ക് പരിക്ക്ജയ്പൂര്: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജിലാണ് അപകടം
ബ്രസീലിലെ സ്കൂളില്‍ വെടിവെപ്പ് ; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടുസാവോപോളോ ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്കൂളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു. കൃത്യത്തിന് ശേഷം
മാലിയില്‍ ഭീകരവിരുദ്ധ സേനാ ആസ്ഥാനത്ത് ചാവേറാക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടുമാലി: മാലിയില്‍ ഭീകരവിരുദ്ധ സേനാ ആസ്ഥാനത്ത് ചാവേറാക്രമണത്തില്‍ ആറ് സൈനികരും, രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; എട്ടു പേർ കൊല്ലപ്പെട്ടുന്യൂയോർക്ക്: ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിൽ കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും