പാലക്കാട് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു: 8 പേര്‍ക്ക് പരിക്ക്‌
November 27, 2019 2:38 pm

പാലക്കാട്: പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാംമൈല്‍ സ്വദേശി