റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം, എട്ടു പേര്‍ മരിച്ചു
October 26, 2017 8:52 pm

ഒസ്ലോ: നോര്‍വെയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. ആര്‍ട്ടിക് സമുദ്രത്തിലെ നോര്‍വീജിയന്‍ ദ്വീപ സമൂഹമായ സ്വാല്‍ബാര്‍ഡിലാണ് ഹെലികോപ്റ്റര്‍

Fire ഒഡീഷയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
October 18, 2017 8:03 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ അനധികൃത പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. ഒരു കുട്ടിയുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും

കൊളംബിയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം, എട്ട് പേര്‍ കൊല്ലപ്പെട്ടു
June 25, 2017 7:04 am

ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുന്തിനാമര്‍ക സംസ്ഥാനത്തെ കുകുനുബയിലെ

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; നൂറോളം പേരെ കാണാതായി
June 11, 2017 7:13 am

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ലിബിയന്‍ തീരത്ത് വച്ച് അഭയാര്‍ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി.

shot-dead മി​സി​സി​പ്പി​യി​ൽ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു, അ​ക്ര​മി പി​ടി​യി​ൽ
May 28, 2017 8:02 pm

മിസ്സിസിപ്പി: അ​മേ​രി​ക്ക​യി​ലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂലി​ങ്ക​ണ്‍ കോ​ള​നി​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ലാ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് മി​സി​സി​പ്പി ബ്യൂ​റോ