തെക്കന്‍ ഫ്രാന്‍സില്‍ തീപിടിത്തം; കൈകുഞ്ഞ് ഉള്‍പ്പെടെ 7 മരണം
February 16, 2022 6:40 am

പാരീസ് : തെക്കന്‍ ഫ്രാന്‍സില്‍ ഫ്‌ലാറ്റിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ഏഴ് മരണം. മരിച്ചവരില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം.