78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; ചാഡ്വിക് ബോസ്മാന്‍ മികച്ച നടന്‍
March 1, 2021 10:57 am

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിനാണ് അവാര്‍ഡിന് അര്‍ഹരായവരുടെ