സംസ്ഥാനത്ത് 10 ദിവസത്തിനിടെ നടന്നത് 750 കോടിയുടെ റെക്കോഡ് മദ്യവില്‍പ്പന
August 23, 2021 11:46 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്‍പ്പന. 750 കോടിയുടെ മദ്യവില്‍പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്. ഏറ്റവും