സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രം: പ്രകാശ് കാരാട്ട്
August 15, 2022 8:00 pm

കോഴിക്കോട് : സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്.

ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ജോ ബൈഡന്‍
August 15, 2022 1:19 pm

വാഷിംഗ്ടണ്‍ : 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍. യു.എസിന്റെ മാറ്റിനിര്‍ത്താനാവാത്ത പങ്കാളിയാണ്

75-ാം സ്വാതന്ത്ര്യ ദിനാഘോഷം: കേരളത്തിൽ മുഖ്യമന്ത്രി പതാക ഉയര്‍ത്തി
August 15, 2022 10:28 am

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികൾ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക

‘ജാതിമതവര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാടണം’; മുഖ്യമന്ത്രി
August 14, 2022 10:22 pm

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത

‘സ്വാതന്ത്യം ജനാധിപത്യത്തിന്റെ വിജയം’; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് രാഷ്ട്രപതി
August 14, 2022 8:06 pm

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്യദിനം രാജ്യ

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ; ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഇന്നും തുടരും
August 14, 2022 6:45 am

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ത്രിവർണ പതാകകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ

‘ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ഉയർത്തുന്നു’; കെമാൽ പാഷ
August 14, 2022 6:24 am

കൊച്ചി: രാജ്യത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴും എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം