റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ രാജ്പഥില്‍ ആരംഭിച്ചു
January 26, 2020 10:45 am

ന്യൂഡല്‍ഹി: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക്