മദ്രാസ് ഐ.ഐ.ടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
December 14, 2020 3:55 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ 71 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍