ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു;എഴുപതുകാരന്‌ പത്തുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും
June 25, 2019 4:10 pm

പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരനായ പ്രതിയ്ക്ക് പത്തുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ശിക്ഷ. കൊല്ലങ്കോട് നെന്മേനി കൊങ്ങന്‍ചാത്തി മണിക്കാണ്