പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം, 15 പേര്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്
June 23, 2017 7:51 pm

പരാച്ചിനഗര്‍: പാക്കിസ്ഥാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരിക്കേറ്റു. പരാച്ചിനാര്‍ നഗരത്തിലാണ് ഇരട്ടസ്‌ഫോടനങ്ങളുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ്