റിപ്പോ നിരക്കില്‍ മാറ്റമില്ല; സെന്‍സെക്സ് 71 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
December 5, 2019 4:23 pm

മുംബൈ: സെന്‍സെക്സ് 70.70 പോയന്റ് താഴ്ന്ന് 40,779.59 ലും നിഫ്റ്റി 24.80 പോയന്റ് നഷ്ടത്തില്‍ 12,018.40ലും വ്യാപാരം ക്ലോസ് ചെയ്തു.