പൊലീസുകാര്‍ക്കു നേരെ തീവ്രവാദികളുടെ ഭീഷണി : എട്ട് പൊലീസുകാര്‍ രാജിവച്ചു
September 21, 2018 4:34 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സ്‌പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെ എട്ട് പൊലീസുകാര്‍ രാജിവച്ചു. പൊലീസുകാര്‍ക്കു നേരെ