പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തളളിയത് ഏഴ് ലക്ഷം കോടി; ആര്‍ ബി ഐ റിപ്പോര്‍ട്ട്
April 13, 2019 3:45 pm

ദില്ലി: രാജ്യത്തെ കിട്ടാകടങ്ങള്‍ എഴുതിത്തളളിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് ലക്ഷം കോടി എഴുതിത്തളളിയെന്നാണ് ആര്‍