വിയറ്റ്‌നാമില്‍ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ മരിച്ചു
September 17, 2018 4:14 pm

ഹനോയി: വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ അബോധാവസ്ഥയിലായി. നൃത്തസംഗീത